ചേവരമ്പലം
കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം
കോഴികോട് ജില്ലയിലെ പ്രാന്തപ്രദേശമാണു ചേവരമ്പലം.
അതിരുകൾ
തിരുത്തുകചേവരമ്പലത്തിലെ പ്രധാന ആരാധാനാലയങ്ങളാണു ആരുളപാട് ഭഗവതി ക്ഷേത്രവും സുബ്രമന്യ ക്ഷേത്രം.നാലു ചെറിയ റോഡ് കൂടി ചേരുന്ന ചെറിയ നഗരമണു ചേവരമ്പലം.അതിൽ വാടാക്കോട്ടുള്ള റോഡ് വെള്ളിമാടുകുന്ന് ജംഗ്ഷനിലേക്ക് എത്തിക്കുന്നു.