ചേര രാവദേമിരാ
ത്യാഗരാജസ്വാമികൾ രീതിഗൗളരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ചേര രാവദേമിരാ രാമയ്യ
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | ചേര രാവദേമിരാ രാമയ്യ | എന്താണ് രാമാ നീ വന്ന് എന്നോടു ചേരാത്തത്? |
അനുപല്ലവി | മേര കാദുരാ ഇക മഹാമേരു ധീരശ്രീകര | ഐശ്വര്യത്തിനു കാരണക്കാരനായ അങ്ങ് മഹാമേരുവിനോളം ധൈര്യശാലിയാണല്ലോ |
ചരണം | തല്ലി തണ്ഡ്രിലേ നിബാല തനനാഥു കോരുരീതി പലുമാരു വേഡുകൊണ്ടേ പാലിഞ്ച രാദാ വലചുചു നേനു നീദു വദനാരവിന്ദമുനു തലചി കരഗഗ ജൂചി ത്യാഗരാജ സന്നുത |
മാതാപിതാക്കൾ നഷ്ടമായ നവവധു തന്റെ ഭർത്താവിനെ അന്വേഷിക്കുന്നതുപോലെ ഞാൻ അങ്ങയോട് നിരന്തരം അപേക്ഷിക്കുകയല്ലേ, ത്യാഗരാജനാൽ പുകഴ്ത്തപ്പെടുന്ന അങ്ങ് എന്ന രക്ഷിക്കുകയില്ലേ? |