ചേര രാവദേമിരാ

(ചേരരാവദേമിരാ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ത്യാഗരാജസ്വാമികൾ രീതിഗൗളരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ചേര രാവദേമിരാ രാമയ്യ

വരികളും അർത്ഥവും

തിരുത്തുക
  വരികൾ അർത്ഥം
പല്ലവി ചേര രാവദേമിരാ രാമയ്യ എന്താണ് രാമാ നീ വന്ന് എന്നോടു ചേരാത്തത്?
അനുപല്ലവി മേര കാദുരാ ഇക മഹാമേരു ധീരശ്രീകര ഐശ്വര്യത്തിനു കാരണക്കാരനായ അങ്ങ്
മഹാമേരുവിനോളം ധൈര്യശാലിയാണല്ലോ
ചരണം തല്ലി തണ്ഡ്രിലേ നിബാല തനനാഥു കോരുരീതി
പലുമാരു വേഡുകൊണ്ടേ പാലിഞ്ച രാദാ
വലചുചു നേനു നീദു വദനാരവിന്ദമുനു
തലചി കരഗഗ ജൂചി ത്യാഗരാജ സന്നുത
മാതാപിതാക്കൾ നഷ്ടമായ നവവധു തന്റെ ഭർത്താവിനെ
അന്വേഷിക്കുന്നതുപോലെ ഞാൻ അങ്ങയോട് നിരന്തരം
അപേക്ഷിക്കുകയല്ലേ, ത്യാഗരാജനാൽ പുകഴ്ത്തപ്പെടുന്ന
അങ്ങ് എന്ന രക്ഷിക്കുകയില്ലേ?

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചേര_രാവദേമിരാ&oldid=3468176" എന്ന താളിൽനിന്ന് ശേഖരിച്ചത്