ചേമഞ്ചേരി

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ചേമഞ്ചേരി. [1]

Chemancheri
village
Chemancheri is located in Kerala
Chemancheri
Chemancheri
Location in Kerala, India
Chemancheri is located in India
Chemancheri
Chemancheri
Chemancheri (India)
Coordinates: 11°24′42″N 75°44′06″E / 11.411590°N 75.734990°E / 11.411590; 75.734990Coordinates: 11°24′42″N 75°44′06″E / 11.411590°N 75.734990°E / 11.411590; 75.734990
Country India
StateKerala
DistrictKozhikode
TalukKoyilandy
ജനസംഖ്യ
 (2001)
 • ആകെ32,532
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-

ജനസംഖ്യതിരുത്തുക

2001 ലെ ഇന്ത്യൻ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം ചേമഞ്ചേരിയിൽ 32532 ആളുകളുണ്ട്. ഇതിൽ 15281 പുരുഷന്മാരും 17251 സ്ത്രീകളും ഉണ്ട്.[2]

ചേമഞ്ചേരി കുഞ്ഞിരാമൻ നായർതിരുത്തുക

ചേമഞ്ചേരിയിലെ പ്രശസ്ത കഥകളി കലാകാരനാണ് ചേമഞ്ചേരി കുഞ്ഞിരാമൻ നായർ. കഴിഞ്ഞ എൺപത് വർഷമായി അദ്ദേഹം കഥകളി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. കൃഷ്ണന്റെ വേഷം മാത്രം ആയിരത്തിലധികം തവണ അദ്ദേഹം ചെയ്തിട്ടുണ്ട്. 2017 ൽ ഇന്ത്യൻ സർക്കാർ അദ്ദേഹത്തിന് പത്മശ്രീ ബഹുമതി നൽകി ആദരിച്ചു. [3]

ഗതാഗതംതിരുത്തുക

കൊയിലാണ്ടിയാണ് ചേമഞ്ചേരിയുടെ ഏറ്റവും അടുത്തുള്ള പട്ടണം. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങൾ. ചേമഞ്ചേരി, കൊയിലാണ്ടി എന്നിവയാണ് ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനുകൾ. ദേശീയപാത നമ്പർ 66 ചേമഞ്ചേരിയിലൂടെ കടന്നുപോവുന്നു.

വിനോദസഞ്ചാര കേന്ദ്രങ്ങൾതിരുത്തുക

അവലംബങ്ങൾതിരുത്തുക

 

  1. "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. മൂലതാളിൽ നിന്നും 2008-12-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-10.
  2. "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. മൂലതാളിൽ നിന്നും 2008-12-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-12-10."Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Archived from the original on 8 December 2008. Retrieved 10 December 2008.
  3. "Padma Awards: 2017". Ministry of Home Affairs (India). 25 January 2017. മൂലതാളിൽ (PDF) നിന്നും 27 January 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 January 2017.
"https://ml.wikipedia.org/w/index.php?title=ചേമഞ്ചേരി&oldid=3728108" എന്ന താളിൽനിന്ന് ശേഖരിച്ചത്