ചേത്തുപ്പട്ട് റെയിൽ നിലയം

ഇന്ത്യയിലെ തീവണ്ടി നിലയം

ചെന്നൈ ബീച്ച് - ചെങ്കൽപട്ട് സെക്ഷനിലെ ഒരു റെയിൽ നിലയമാണ് ചേട്ട്പേട്ട് റെയിൽ നിലയം. ചേട്ട്പേട്ട്, സമീപ പ്രദേശങ്ങളായ കെല്ലീസ്, അയനാവരം, ഹാരിങ്ടൻ റോഡ് എന്നീ സ്ഥലങ്ങൾ ഈ സ്റ്റേഷന്റെ ഗുണഭോക്താക്കളാണ്. ചേട്ട്പേട്ട് തടാകത്തിന്റെ അരികിൽ, സമുദ്ര നിരപ്പിൽ നിന്ന് 9 മീറ്റർ ഉയരത്തിലാണ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.

ചേട്ട്പേട്ട്
ചെന്നൈ പുറനഗര റെയിൽ ശൃംഖല
ചേട്ട്പേട്ട് റെയിൽ നിലയം
Locationമക്ക് നിക്കോൾസ് റോഡ്, ചേട്ട്പേട്ട്, ചെന്നൈ, തമിഴ്നാട്, ഇന്ത്യ
Coordinates13°4′27″N 80°14′35″E / 13.07417°N 80.24306°E / 13.07417; 80.24306
Owned byറെയിൽ മന്ത്രാലയം, ഭാരത റെയിൽവേ
Line(s)ചെന്നൈ പുറനഗര റെയിൽ ശൃംഖലയിലെ തെക്കൻ പാത
Tracks4
Construction
Structure typeStandard on-ground station
Parkingഉണ്ട്
Other information
Station codeMSC
Fare zoneദക്ഷിണ റെയിൽവേ
History
വൈദ്യതീകരിച്ചത്15 നവമ്പർ 1931
Previous namesസൗത്ത് ഇന്ത്യൻ റെയിൽവേ (മദ്രാസ്-സതേർൺ മറാട്ടാ റെയിൽവേ)