പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിലെ പഞ്ചായത്താണ് ചേത്തക്കൽ. ശബരിമലയിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് ചേത്തക്കൽ അകലെയാണ് സ്ഥിതി ചെയ്യുന്നത്.ഈ ഗ്രാമത്തിലെ കൂടുതൽ ആൾക്കാരും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഈ ഗ്രാമത്തിൽ പ്രശസ്തമായ ചെത്തക്കൽ ദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഗ്രാമത്തിലെ കെട്ടിടങ്ങളുടെ വാസ്തുവിദ്യ അതിന്റെ കൊളോണിയൽ പാരമ്പര്യത്തെ സൂചിപ്പിക്കുന്നു. ഇപ്പോൾ, ഈ ചെറിയ ഗ്രാമം കേരളത്തിലെ ഏറ്റവും വിദ്യാസമ്പന്നരും സാംസ്കാരികമായി പുരോഗമിച്ചതുമായ ഗ്രാമങ്ങളിലൊന്നായി വളർന്നു . ചെത്തക്കൽ ഗ്രാമത്തിൽ നിന്ന് 5.6 കിലോമീറ്റർ അകലെയാണ് മനോഹരമായ https://en.wikipedia.org/wiki/Madatharuvi വെള്ളച്ചാട്ടം

ജനസംഖ്യാശാസ്ത്രം

തിരുത്തുക

2011—ലെ കണക്കുപ്രകാരം India സെൻസസ്, 2011 ലെ സെൻസസ് പ്രകാരം ചേത്തക്കൽ 15,027 പുരുഷന്മാരും 7,209 സ്ത്രീകളുമുള്ള 7,818 ജനസംഖ്യയുണ്ടായിരുന്നു[1]

  1. "District Census Handbook 2011: Pathanamthitta" (PDF). censusindia.gov.in. 2011. p. 217.
"https://ml.wikipedia.org/w/index.php?title=ചേത്തക്കൽ&oldid=3675868" എന്ന താളിൽനിന്ന് ശേഖരിച്ചത്