കന്നട ഭാഷയിലെ പ്രമുഖ എഴുത്തുകാരിയും ഒരു ചലച്ചിത്ര, സാമൂഹ്യ പ്രവർത്തകയുമാാണ് ചേതന തീർഥഹള്ളി (Chetana Thitrthahalli). സിനിമാ നിർമ്മാതാവ്, തിരക്കഥാ കൃത്ത് എന്നീ നിലകളിൽ പ്രശസ്തയാണ്. [1] കർണ്ണാടക സംസ്ഥാനത്തെ ഷിമോഗ ജില്ലയിൽ ഉൾപ്പെട്ട തീർഥഹള്ളി പട്ടണത്തിലാണ് ജനിച്ചത്. രാജ്യത്തെ ബീഫ് നിരോധനത്തിനെതിരെ നിലപാട് എടുക്കുകയും അതേകുറിച്ച് വിവിധ മാധ്യമങ്ങളിലൂടെ പ്രതികരിക്കുയും ചെയ്തതിന് ഇവർക്കെതിരെ അക്രമണ ഭീഷണി നിലനിന്നിരുന്നു.

  1. "Woman Writer Threatened With Rape, Acid Attack After She Questioned Hindu Rituals And #BeefBan". Retrieved 2016-11-07.
"https://ml.wikipedia.org/w/index.php?title=ചേതന_തീർഥഹള്ളി&oldid=2457045" എന്ന താളിൽനിന്ന് ശേഖരിച്ചത്