ചേത്തുപ്പട്ട് റെയിൽ നിലയം
ഇന്ത്യയിലെ തീവണ്ടി നിലയം
(ചേട്ട്പേട്ട് റെയിൽ നിലയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെന്നൈ ബീച്ച് - ചെങ്കൽപട്ട് സെക്ഷനിലെ ഒരു റെയിൽ നിലയമാണ് ചേട്ട്പേട്ട് റെയിൽ നിലയം. ചേട്ട്പേട്ട്, സമീപ പ്രദേശങ്ങളായ കെല്ലീസ്, അയനാവരം, ഹാരിങ്ടൻ റോഡ് എന്നീ സ്ഥലങ്ങൾ ഈ സ്റ്റേഷന്റെ ഗുണഭോക്താക്കളാണ്. ചേട്ട്പേട്ട് തടാകത്തിന്റെ അരികിൽ, സമുദ്ര നിരപ്പിൽ നിന്ന് 9 മീറ്റർ ഉയരത്തിലാണ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
ചേട്ട്പേട്ട് | |
---|---|
ചെന്നൈ പുറനഗര റെയിൽ ശൃംഖല | |
Location | മക്ക് നിക്കോൾസ് റോഡ്, ചേട്ട്പേട്ട്, ചെന്നൈ, തമിഴ്നാട്, ഇന്ത്യ |
Coordinates | 13°4′27″N 80°14′35″E / 13.07417°N 80.24306°E |
Owned by | റെയിൽ മന്ത്രാലയം, ഭാരത റെയിൽവേ |
Line(s) | ചെന്നൈ പുറനഗര റെയിൽ ശൃംഖലയിലെ തെക്കൻ പാത |
Tracks | 4 |
Construction | |
Structure type | Standard on-ground station |
Parking | ഉണ്ട് |
Other information | |
Station code | MSC |
Fare zone | ദക്ഷിണ റെയിൽവേ |
History | |
വൈദ്യതീകരിച്ചത് | 15 നവമ്പർ 1931 |
Previous names | സൗത്ത് ഇന്ത്യൻ റെയിൽവേ (മദ്രാസ്-സതേർൺ മറാട്ടാ റെയിൽവേ) |