ചെറുപനത്തടി

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് -പാണത്തൂർ ദേശിയ പാതയിൽ സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് ചെറുപനത്തടി . ശ്രീ പാണ്ഡ്യാല കാവ് ഭഗവതി ക്ഷേത്രം, വിഷ്ണു ക്ഷേത്രം സമീപത്തായി സ്ഥിതി ചെയ്യുന്നു.(ഏകദെശം 5 0 0 മീറ്റർ ). പനത്തടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു [1]

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചെറുപനത്തടി&oldid=3631522" എന്ന താളിൽനിന്ന് ശേഖരിച്ചത്