5 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു ചെറിയമരമാണ് ചെറുകുറവ്. (ശാസ്ത്രീയനാമം: Ixora nigricans). 1900 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിലും വരണ്ട നിത്യഹരിതവനങ്ങളിലും അടിക്കാടുകളായി കാണുന്നു.[1] പശ്ചിമഘട്ടത്തിലെ കാടുകളിലെല്ലാം കാണാറുണ്ട്.[2]

ചെറുകുറവ്
പൂക്കുല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
I. nigricans
Binomial name
Ixora nigricans
R.Br. ex Wight & Arn.
Synonyms
  • Ixora affinis Wall. ex Craib
  • Ixora affinis var. arguta (Hook.f.) Craib
  • Ixora affinis var. plumea (Ridl.) Craib
  • Ixora arguta (Hook.f.) King & Gamble
  • Ixora densa R.Br. ex Wall. [Invalid]
  • Ixora erubescens Wall. ex G.Don
  • Ixora memecylifolia Kurz
  • Ixora nigricans var. arguta Hook.f.
  • Ixora nigricans var. erubrescens (Wall. ex G.Don) Kurz
  • Ixora nigricans var. ovalis Pierre ex Pit.
  • Ixora plumea Ridl.
  • Pavetta erubescens (Wall. ex G.Don) Miq.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-01-11. Retrieved 2013-07-12.
  2. http://www.flowersofindia.net/catalog/slides/Black%20Ixora.html

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=ചെറുകുറവ്&oldid=3927041" എന്ന താളിൽനിന്ന് ശേഖരിച്ചത്