ചെമ്മക്കാട്
കൊല്ലം ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെ കൊല്ലം ജില്ലയിലെ കുണ്ടറയ്ക്കടുത്തുളള ചെറിയ ഗ്രാമമാണ് ചെമ്മക്കാട്.
ആരാധനാലയങ്ങൾ
തിരുത്തുക- കൊല്ലം രൂപതയ്ക്ക് കീഴിലുളള സെന്റ്സെമ്പാസ്ററിൻസ് പളളി
- ചെമ്മക്കാട് ശ്രീ മഹാവിഷ്ണു അമ്പലം
സ്ഥാനം
തിരുത്തുകകൊല്ലം നഗരത്തിൽ നിന്നും ഏകദേശം 10 കിലോമീറ്റർ അകലെയാണ് ചെമ്മക്കാട് ഗ്രാമം സ്ഥിതി ചെയ്യുന്നത്.
കുണ്ടറയ്ക്കടുത്തുളള പ്രദേശങ്ങൾ അഞ്ചാലുംമൂട് , കടവൂർ, കുണ്ടറ എന്നിവയാണ്.
ഭൂമിശാസ്ത്രം
തിരുത്തുകഅഷ്ടമുടി കായലിനോട് ചേർന്ന് കിടക്കുന്ന ഒരു നീണ്ടപ്രദേശം
സംസ്ഥാന സർക്കാർ ഒാഫീസുകൾ
തിരുത്തുക- പെരിനാട് വില്ലേജ് ഓഫീസ്
- പെരിനാട് പഞ്ചായത്ത് ഓഫീസ്
- ഇ എസ് ഐ ഹോസ്പിറ്റൽ
വിദ്യാഭ്യാസസ്ഥാപനങ്ങൾ
തിരുത്തുക- ലിറ്റിൽ ഫ്ളവർ എൽ പി സ്കൂൾ
- പെരിനാട് ഗവൺമെന്റ് സ്ക്കൂൾ