ചെമ്പ്ര സ്കൂൾ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലെ തിരുവേഗപ്പുറ പഞ്ചായത്തിലെ ചെമ്പ്ര എന്ന ഗ്രാമത്തിൽ ഒരു നൂറ്റാണ്ടിനു മുകളിൽ പഴക്കമുള്ള അപ്പർ പ്രൈമറി സ്കൂളാണ് ചെമ്പ്ര സ്കൂൾ എന്നറിയപ്പെടുന്ന കോറനേഷനൽ യു.പി സ്കൂൾ അഥവാ സി.യു.പി. സ്കൂൾ.