ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിൽ കൃഷിചെയ്തിരുന്ന ഒരിനം പരമ്പരാഗത നെൽവിത്താണ്[1] ചെമ്പാവ്. പാലക്കാടൻ പ്രദേശങ്ങളിലാണ് സാധാരാണ കൃഷിചെയ്തിരുന്നത്.മട്ട അരിയായ ഈയിനം ചോറിന് ഉത്തമമാണ്. മൂപ്പുകൂടുതലാണ്[2] ചെമ്പാവ് വിത്തിന്.

  1. "നവര നെല്ല്". Kerala Innovation Foundation. Archived from the original on 2016-03-05. Retrieved 20 ജനുവരി 2016.
  2. "കുട്ടനാടിന്റെ കാർഷികചരിത്രം". Welcome to Kuttanad Package Official website. Archived from the original on 2017-04-14. Retrieved 20 ജനുവരി 2016.
"https://ml.wikipedia.org/w/index.php?title=ചെമ്പാവ്&oldid=3631428" എന്ന താളിൽനിന്ന് ശേഖരിച്ചത്