ചെമ്പാടൻ ചാട്ടവാലൻതിരണ്ടി
കടൽ വാസിയായ ഒരു മൽസ്യമാണ് ചെമ്പാടൻ ചാട്ടവാലൻതിരണ്ടി അഥവാ Bleeker’s Whip Ray. (ശാസ്ത്രീയനാമം: Himantura bleekeri). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1][2]
ചെമ്പാടൻ ചാട്ടവാലൻതിരണ്ടി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: | |
Family: | |
Genus: | Himantura
|
Type species | |
Himantura bleekeri (Blyth, 1860)
|
അവലംബം
തിരുത്തുക- ↑ www.iucnredlist.org/details/161547
- ↑ http://www.fishbase.org/summary/13148
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- shark-references.com/species/view/Himantura-bleekeri