ചെങ്കുള്ളൂർ മഹാദേവക്ഷേത്രം
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
തിരുവനന്തപുരം നഗരത്തിലെ പൂജപുര -തിരുമല റൂട്ടിൽ സ്ഥിതിചെയ്യുന്നക്ഷേത്രമാണ് ചെങ്കുള്ളൂർ മഹാദേവക്ഷേത്രം . പ്രധാനമൂർത്തി ശിവൻ .[അവലംബം ആവശ്യമാണ്]കിഴക്കോട്ടു ദര്‍ശനം മൂന്നു പൂജ തന്ത്രം കുഴിക്കാട്ട്,[അവലംബം ആവശ്യമാണ്] ഉപദേവത മുരുകൻ ഗണപതി .[അവലംബം ആവശ്യമാണ്]ധനുവിലെ തിരുവാതിര ആറാട്ട് .[അവലംബം ആവശ്യമാണ്]പത്ത് ദിവസത്തെ ഉത്സവം .[അവലംബം ആവശ്യമാണ്] കുംഭത്തിലെ ശിവരാത്രിയും ആഘോഷം.[അവലംബം ആവശ്യമാണ്] ഇത് കാട്ടിൽ തകർന്നു കിടന്ന ക്ഷേത്രമായിരുന്ന് .[അവലംബം ആവശ്യമാണ്]
ഇതിനടുത്ത് മുടവൻമുകൾ കൊട്ടാരത്തിൽ രാജകുടുംബങ്ങൾ വന്നു താമസിക്കുമ്പോൾ അവർക്കു കുളിച്ചുതൊഴാൻ പരിസരത്ത് ക്ഷേത്രമുണ്ടോ എന്ന് അന്വേഷിച്ച് നടക്കുമ്പോൾ ആണ് ഈ ക്ഷേത്രം കണ്ടെത്തിയത്.[അവലംബം ആവശ്യമാണ്] ക്ഷേത്രം നന്നാക്കി മുടവൻമുകൾ കൊട്ടാരത്തിൽ നിന്നും ക്ഷേത്രത്തിലേയ്ക്ക് റോഡും വെട്ടിയിരുന്നു,[അവലംബം ആവശ്യമാണ്]ഈ റോഡ് ഇപ്പോഴും കാട്ട്റോഡ് എന്നാണു അറിയപ്പെടുന്നത്