ചെങ്കിസ്ഖാൻ അന്താരാഷ്ട്ര വിമാനത്താവളം

മംഗോളിയയിലെ ഉലാൻബാതാറിൽ ഉള്ള അന്താരാഷ്ട്രവിമാനത്താവളമാണ് ചെങ്കിസ്ഖാൻ അന്താരാഷ്ട്ര വിമാനത്താവളം (Mongolian: Чингис хаан олон улсын нисэх буудал, Çingis hán olon ulsîn niseh búdal, IPA: [t͡ʃʰiŋgis xaːn ɔɮɔŋ uɮsiːŋ nisex puːtaɮ]) (IATA: ULNICAO: ZMUB). ഉലാൻബാതാറിൽ നിന്നും 18 കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്ന ഈ വിമാനത്താവളം രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമാണ്[2].

ചെങ്കിസ്ഖാൻ അന്താരാഷ്ട്ര വിമാനത്താവളം
Чингис хаан олон улсын нисэх буудал
ᠴᠢᠩᠭᠢᠰ ᠬᠠᠭᠠᠨ ᠣᠯᠠᠨ ᠤᠯᠤᠰ ᠦᠨ ᠨᠢᠰᠬᠦ ᠪᠠᠭᠤᠳᠠᠯ
250px
Ulan Bator 01.JPG
Summary
എയർപോർട്ട് തരംപൊതു
ഉടമമംഗോളിയൻ സർക്കാർ
പ്രവർത്തിപ്പിക്കുന്നവർമംഗോളിയൻ ആഭ്യന്തര വ്യോമഗതാഗത അഥോറിറ്റി
സ്ഥലംഉലാൻബാതാർ, മംഗോളിയ
Hub for
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം1,300 m / 4,364 ft
നിർദ്ദേശാങ്കം47°50′35″N 106°45′59″E / 47.84306°N 106.76639°E / 47.84306; 106.76639Coordinates: 47°50′35″N 106°45′59″E / 47.84306°N 106.76639°E / 47.84306; 106.76639
വെബ്സൈറ്റ്en.airport.gov.mn
Map
ULN is located in Mongolia
ULN
ULN
Location within Mongolia
Runways
Direction Length Surface
m ft
14/32 3,100 10,170 Asphalt
15/33 2,000 6,560 Grass
Statistics (2016 ULN)
Aircraft movements11,682
യാത്രക്കാർ1,023,045
Tonnes of cargo4,852
Sources: Civil Aviation Administration of Mongolia[1]

അവലംബംതിരുത്തുക

  1. "Монголын иргэний нисэхийн статистикийн эмхтгэл 2016" (PDF). Civil Aviation Administration of Mongolia.
  2. Purevsambuu, G.; Montsame News Agency (2006). Mongolia. Ulaanbaatar, Mongolia: Montsame News Agency. p. 67. ISBN 99929-0-627-8.p

പുറം കണ്ണികൾതിരുത്തുക