സുഡാനിലെ തുറമുഖ നഗരമായ പോർട്ട് സുഡാനിലുള്ള ഒരു പൊതു സർവകലാശാലയാണ് ചെങ്കടൽ സർവ്വകലാശാല(അറബി: جامعة البحر الأحمر, Jām'ah al-Baḥr al-aḥmar). 1994-ലാണ് ഇത് സ്ഥാപിതമാകുന്നത്[2].

ചെങ്കടൽ സർവ്വകലാശാല
جامعة البحر الأحمر
പ്രമാണം:Red Sea Uni logo.png
തരംപൊതു[1]
സ്ഥാപിതം1994
സ്ഥലംപോർട്ട് സുഡാൻ, സുഡാൻ
വെബ്‌സൈറ്റ്www.rsu.edu.sd
  1. "Sudanese higher education". Ministry of Higher Education & Scientific Research. Archived from the original on 2016-11-29. Retrieved 2011-09-15.
  2. "Red Sea University". African Studies Center. Archived from the original on 2011-08-12. Retrieved 2011-09-17.
"https://ml.wikipedia.org/w/index.php?title=ചെങ്കടൽ_സർവ്വകലാശാല&oldid=3826729" എന്ന താളിൽനിന്ന് ശേഖരിച്ചത്