ചെകിളപ്പൂക്കൾ
മീനുകളുടെ ശ്വസനാവയവമാണു ചെകിളപ്പൂക്കൾ.
ചെകിളപ്പൂക്കൾ
തിരുത്തുകമീനുകളിൽ ചെകിളപ്പൂക്കൾ ശരീരത്തിന് അകത്താണ് , എല്ലുള്ള മൽസ്യങ്ങളിൽ വെള്ളം കടന്നു പൊക്കാൻ ഉള്ള വഴി ഒരെണ്ണം മാത്രം ആണ് , തരുണാസ്ഥി മത്സ്യങ്ങളിൽ ഇത് ഒന്നിൽ കൂടുതൽ കാണുന്നു , സാധാരണയായി ഇത് 5 ആണെകിലും 7 വരെ ഉള്ളവ ഉണ്ട്. [1]
അവലംബം
തിരുത്തുക- ↑ Romer, Alfred Sherwood; Parsons, Thomas S. (1977). The Vertebrate Body. Philadelphia, PA: Holt-Saunders International. pp. 316–327. ISBN 0-03-910284-X.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Evans, D H; Piermarini, P M; Choe, K P (2005). "The multifunctional fish gill: dominant site of gas exchange, osmoregulation, acid-base regulation, and excretion of nitrogenous waste". Physiological Reviews. 85 (1): 97–177. doi:10.1152/physrev.00050.2003. PMID 15618479.