ചൂബു-സാൻഗാക്കു ദേശീയോദ്യാനം
ജപ്പാനിലെ ചൂബു മേഖലയിൽ വരുന്ന ഒരു ദേശീയോദ്യാനമാണ് ചൂബു-സാൻഗാക്കു ദേശീയോദ്യാനം Chūbu-Sangaku National Park (中部山岳国立公園 Chūbu Sangaku Kokuritsu Kōen ). ഹിദാ പർവതവും അതിനു ചുറ്റുമുള്ള പ്രദേശങ്ങളുമാണ് ഈ ഉദ്യാനത്തിന്റെ പരിധിയിൽ വരുന്നത്. നഗാനൊ, ഗിഫു, തൊയാമ, നീഗാത്ത എന്നി പ്രവിശ്യ്കളിലായി ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു. 1934 ഡിസംബർ നാലിനാണ് ഇതിനു ദേശീയോദ്യാന പദവി ലഭിക്കുന്നത്.[1]
ചൂബു-സാൻഗാക്കു ദേശീയോദ്യാനം | |
---|---|
中部山岳国立公園 Chūbu-Sangaku Kokuritsu Kōen | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | ഹോൻഷൂ, ജപ്പാൻ |
Coordinates | 36°45′30″N 137°47′30″E / 36.75833°N 137.79167°E |
Area | 1,743.23 ച. �കിലോ�ീ. (673.06 ച മൈ) |
Established | ഡിസംബർ 4, 1934 |
ഉദ്യാനത്തിന്റെ സിംഹഭാഗവും ഹിദാ മലനിരകളാണ്. 3,000 മീ (9,843 അടി) അധികം ഉയരം വരുന്ന നിരവധി സ്ഥലങ്ങൾ ഈ മലനിരകളിലുണ്ട്. കാമികോച്ചി, നോരിക്കൂര പീഠഭൂമി, ഹൊത്താക്ക പർവ്വതം, തേത്തെ പർവ്വതം എന്നിവ അതിൽ ചിലതാണ്.[2]
അവലംബം
തിരുത്തുക- ↑ "Chūbu Sangaku National Park". Encyclopedia of Japan. Tokyo: Shogakukan. 2012. OCLC 56431036. Archived from the original on 2007-08-25. Retrieved 2012-07-25.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;enc2
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.