ചുവാഷ് വർമാനെ ബോർ ദേശീയോദ്യാനം
വോൾഗാ നദിയുടെ കേന്ദ്രഭാഗത്തെ പ്രദേശത്തുള്ള തുടർച്ചായുള്ള വലിയ ഒരു വനമാണ് ചുവാഷ് വർമാനെ ബോർ ദേശീയോദ്യാനം (റഷ്യൻ: Национальный парк «Чаваш Вармане»)). ജൈവവൈവിധ്യം സംരക്ഷിക്കുക, ചുവാഷ് ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു പ്രദേശത്തെ സംരക്ഷിക്കുക എന്നീ രണ്ട് കാര്യങ്ങൾക്കു വേണ്ടിയാണ് ഈ ഉദ്യാനം നിർമ്മിക്കപ്പെട്ടത്. [1]യൂറോപ്പിലെ കിഴക്കിന്റെ കേന്ദ്രഭാഗത്തുള്ള സമതലത്തിൽ കാമാനദി വോൾഗയുമായി കൂടിച്ചേരുന്നിടത്തു നിന്ന് 100 കിലോമീറ്റർ പടിഞ്ഞാറായിട്ടാണ് ഈ ഉദ്യാനം സ്ഥിതിചെയ്യുന്നത്. റഷ്യയിലെ ചുവാഷിയയിലെ ചെമുർഷിൻസ്ക്കി ജില്ലയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. [2]
Chavash Varmane Bor National Park | |
---|---|
Чаваш Вармане | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Chuvashia |
Nearest city | Cheboksary |
Coordinates | 54°45′N 47°08′E / 54.750°N 47.133°E |
Established | ജൂൺ 23, 1993 |
Governing body | FGBI "Chavash Varmane Bor" |
Website | http://www.npark21.ru/ |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "General Information - Chavash Vermane National Park".
- ↑ "Official Site: Chavash Varmane Bor National Park". FGBU National Park Chavash Varmane Bor.
Chavash Varmane Bor National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.