ദില്ലി മെട്രോയുടെ ആദ്യത്തെ പാതയാണ് ചുവന്ന പാത. 21 നിലയങ്ങളും 25.5 കിലോമീറ്റർ നീളവും ഉള്ള ഈ പാതയുടെ ആദ്യഘട്ടം (ശഹ്ദാര - തീസ് ഹസാരി) 2002 ഡിസംബർ 25-ആം തിയതി ഉദ്ഘാടനം ചെയ്തു. പിന്നീട് കിഴക്ക് ദിൽഷദ് ഗാർഡൻസ് മുതൽ പടിഞ്ഞാറ് റിതാല വരെ നീട്ടി.[1] ദില്ലിയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളെ വടക്കുകിഴക്കൻ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നു. ദിൽഷദ് ഗാർഡൻസ്, ശഹ്ദാര (ശഹ്ദാര തീവണ്ടി നിലയം), കശ്മീരി ഗേറ്റ് (മഞ്ഞ പാത, വയലറ്റ് പാത), ഇന്ദർലൊക് (പച്ച പാത), റിതാല എന്നിവയാണ് പ്രധാന നിലയങൾ. ബ്രോഡ് ഗേജാണ് പാളങ്ങൾ.

     ചുവന്ന പാത
Coaches of Red Line
അടിസ്ഥാനവിവരം
സം‌വിധാനംDelhi Metro
സ്ഥാനംDelhi
തുടക്കംDilshad Garden (east)
ഒടുക്കംRithala (west)
നിലയങ്ങൾ21
പ്രതിദിനം യാത്രക്കാർ6 million [അവലംബം ആവശ്യമാണ്]
പ്രവർത്തനം
പ്രാരംഭംDecember 25, 2002
പ്രവർത്തകർDelhi Metro Rail Corporation
മേഖലAt-grade, underground, and elevated
സാങ്കേതികം
മൊത്തം റെയിൽ‌വേ ദൂരം25.15 km
പാതയുടെ ഗേജ്Indian gauge
വൈദ്യുതീകൃതം25 kV 50 Hz AC through overhead catenary

ദില്ലി മെട്രോയുടെ മാപ്പ് തിരുത്തുക

 

References തിരുത്തുക