കാസർഗോഡ് ജില്ലയിലെ ഒരു മലയോരപട്ടണമാണ് ചുള്ളിക്കര. കോടോം-ബേളൂർ പഞ്ചായത്തിലാണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. കള്ളാർ, കോടോം ബേളൂർ ഗ്രാമപഞ്ചായത്തുകളുടെ സംഗമകേന്ദ്രമാണ് ഇത്.

ചുള്ളിക്കര പട്ടണം

പ്രധാന സ്ഥാപനങ്ങൾ തിരുത്തുക

  1. ജി.എൽ.പി.സ്കൂൾ ചുള്ളിക്കര
  2. സിണ്ടിക്കേറ്റ് ബാങ്ക് ചുള്ളിക്കര
  3. കേരള ബാങ്ക് ചുള്ളിക്കര
  4. കാർഷിക വികസന ബാങ്ക് ചുള്ളിക്കര
"https://ml.wikipedia.org/w/index.php?title=ചുള്ളിക്കര&oldid=3730915" എന്ന താളിൽനിന്ന് ശേഖരിച്ചത്