ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനാണ് ചുന്നി ലാൽ സാഹു . 2019 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി അംഗമായി ഛത്തീസ്ഗഡിലെ മഹാസമുണ്ടിൽ നിന്ന് ഇന്ത്യൻ പാർലമെന്റിന്റെ താഴത്തെ സഭയായ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു . [1]

ചുന്നി ലാൽ സാഹു
Member of Parliament, Lok Sabha
പദവിയിൽ
ഓഫീസിൽ
23 May 2019
മുൻഗാമിChandu Lal Sahu
മണ്ഡലംമഹാസമുന്ദ്
Member of Chhattisgarh Legislative Assembly
ഓഫീസിൽ
9 December 2013 – 11 December 2018
മുൻഗാമിParesh Bagbahara
പിൻഗാമിDwarikadhish Yadav
മണ്ഡലംKhallari
വ്യക്തിഗത വിവരങ്ങൾ
ജനനം (1968-09-22) 22 സെപ്റ്റംബർ 1968  (55 വയസ്സ്)
മോങ്ഗ്രപാലി, മഹാസമുന്ദ്, Madhya Pradesh, India
(now in Chhattisgarh, India)
ദേശീയതഭാരതീയൻ
രാഷ്ട്രീയ കക്ഷിബിജെപി
പങ്കാളിസീമ സാഹു
കുട്ടികൾ1 Son & 1 Daughter
മാതാപിതാക്കൾSukhram Sahu (Father)
വസതിsറായ്പൂർ, ഛത്തീസ്ഗഡ്, India
തൊഴിൽPolitician, Agriculture

വ്യക്തിവിശേഷങ്ങൾ

തിരുത്തുക

സുഖറാം സാഹു വിന്റെ പുത്രനായി 1968 ൽ ജനിച്ചു. രവിശങ്കർ സർവ്വകലാശാലയിൽ നിന്നും ബിരുദം. സീമ സാഹു ഭാര്യ. രണ്ട് മക്കളുണ്ട്[2],

പരാമർശങ്ങൾ

തിരുത്തുക
  1. "List of Chhattisgarh Lok Sabha Election 2019 winners". Zee News. 23 May 2019. Retrieved 24 May 2019.
  2. https://myneta.info/chhattisgarh2013/candidate.php?candidate_id=1061
"https://ml.wikipedia.org/w/index.php?title=ചുന്നി_ലാൽ_സാഹു&oldid=4099513" എന്ന താളിൽനിന്ന് ശേഖരിച്ചത്