ചുക്‌ചി ഗോത്രജനത (Russian: чукчи (plural), чукча (singular))റഷ്യയിലെ പടിഞ്ഞാറൻ ചുകോട്കയിലെ ആദിവാസികളാണ്. ചുക്‌ചി ഉപദ്വീപിലും ചുക്‌ചി കടലിന്റെ തീരങ്ങളിലും ആർക്ടിക്ക് പ്രദേശത്തുല്ല ബെറിങ്ങ് കടലിനടുത്ത പ്രദേശങ്ങളിലുമാണ് വസിക്കുന്നത്.[4] എസ്കിമോ വിഭാഗത്തിൽപ്പെട്ടവരാണിവർ. അവർ ചുക്‌ചി ഭാഷ സംസാരിക്കുന്നു. ഒഖോട്സ്ക് കടലിനു ചുറ്റുപാടുംതാമസിക്കുന്ന ജനതകളിൽനിന്നുമാണ് ചുക്‌ചി ഉദ്ഭവിച്ചത്.

Chukchi
ԓыгъоравэтԓьэт, о'равэтԓьэт
Chukchi family
Regions with significant populations
Chukotka Autonomous Okrug (Russia)
 Russia15,908[1]
 Ukraine30[2]
 Estonia11[3]
Languages
Russian, Chukchi
Religion
Shamanism, Russian Orthodoxy
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ
other Chukotko-Kamchatkan peoples

സാംസ്കാരികചരിത്രം തിരുത്തുക

റഷ്യക്കാരുമായുള്ള ബന്ധം തിരുത്തുക

സോവിയറ്റ് കാലഘട്ടം തിരുത്തുക

കുറിപ്പുകൾ തിരുത്തുക

അവലംബം തിരുത്തുക

  1. Официальный сайт Всероссийской переписи населения 2010 года. Информационные материалы об окончательных итогах Всероссийской переписи населения 2010 года
  2. State statistics committee of Ukraine – National composition of population, 2001 census (Ukrainian)
  3. RL0428: Rahvastik rahvuse, soo ja elukoha järgi, 31. detsember 2011
  4. Chisholm, Hugh, ed. (1911). "Chukchi" . എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 6 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. p. 323.
"https://ml.wikipedia.org/w/index.php?title=ചുക്‌ചി_ഗോത്രജനത&oldid=2455875" എന്ന താളിൽനിന്ന് ശേഖരിച്ചത്