ചീപ്പ്
ചീപ്പ് തലമുടി വകഞ്ഞു വൃത്തിയാക്കാനും രൂപപ്പെടുത്താനും ഉപയോഗിക്കുന്ന പല്ലുള്ള ഉപകരണമാണ്. പേർഷ്യയിൽ 5000 വർഷങ്ങൾക്കുമുൻപേ തന്നെ ഉപയോഗിച്ചുവന്നിരുന്നതെന്ന് പുരാവസ്തു തെളിവുകളുള്ള വളരെ പഴക്കം ചെന്ന ഉപകരണങ്ങളിലൊന്നാണ് ചീപ്പ്.
വിവരണം
തിരുത്തുകഉപയോഗവും തരവും
തിരുത്തുകഇതും കാണൂ
തിരുത്തുകഅവലംബം
തിരുത്തുകCombs എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.