ചീനിയം വീട്ടിൽ തങ്ങൾ
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(2021 നവംബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കോഴിക്കോട്ട് രാജ്യത്തെ വടക്കേ കരയിൽ ജീവിച്ചിരുന്ന ഒരു മുസ്ലിം സിദ്ധനായിരുന്നു ചീനിയം വീട്ടിൽ തങ്ങൾ. കുഞ്ഞാലി മരക്കാർ, തച്ചോളി ഒതേനൻ തുടങ്ങിയ യോദ്ധാക്കളുടെ ജീവചരിത്ര വിവരണത്തിൽ അനുഗ്രഹം നൽകുന്ന ഒരാത്മീയ പുരുഷനായി ഇദ്ദേഹം കടന്നു വരുന്നുണ്ട്. [1] അങ്കത്തിന് പോകും മുൻപ് ഇദ്ദേഹം ജപിച്ച ഏലസ്സുകൾ വാങ്ങി കെട്ടുക യോദ്ധാക്കൾക്കിടയിലെ പതിവ് നടപ്പായി വടക്കൻ പാട്ടുകളിൽ പരാമര്ശിക്കപ്പെടുന്നുണ്ട്. [2] [3]
അവലംബം
തിരുത്തുക- ↑ kadathanaattu maadhavi amma,thacholi othenan, Poorna Publications,2017,ISBN : 9788130018843
- ↑ ചീനംവീട്ടിൽ തങ്ങളുവാഴുന്നോർക്കും ഇവർക്കുമങ്ങോലയയയ്ക്കവേണം
- ↑ നാലുകോലോം വാഴും തമ്പാൻമാരുംഅവരുമവിടെക്കെഴുന്നള്ളുന്നുപുതിയ കോലോത്തങ്ങുല വാഴന്നോരുംചീനവീട്ടിൽ തങ്ങളവാഴുന്നോരുംപയ്യമ്പള്ള്യോമനച്ചന്തുതാനുംതോട്ടത്തിൽ കേളപ്പൻ നമ്പ്യാരുംകോട്ടയ്ക്കൽ കുഞ്ഞാലി മരക്കിയാറും