ഭക്ഷ്യസാധനങ്ങൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന പ്രത്യേക മൺപാത്രങ്ങൾ. മൺഭരണികൾക്ക് പകരം സെറമിക്ക്,ഭരണികൾ ചൈനയിൽ നിന്നാണ് ഇവിടെ പ്രചാരത്തിൽ വന്നത്. എണ്ണകൾ സൂക്ഷിക്കാനും മാങ്ങ മുതലായവ ഉപ്പിലിട്ട് വെക്കാനും ,ഇത് ഉപയോഗിച്ചിരുന്നു

പലവലിപ്പത്തിലുള്ള ചീന ഭരണികൾ
"https://ml.wikipedia.org/w/index.php?title=ചീനഭരണി&oldid=2368156" എന്ന താളിൽനിന്ന് ശേഖരിച്ചത്