ചിൽറ്റേൺ-എംറ്റി പൈലറ്റ് ദേശീയോദ്യാനം

ചിൽറ്റേൺ-എംറ്റി പൈലറ്റ് ദേശീയോദ്യാനം ആസ്ത്രേലിയയിലെ വിക്റ്റോറിയയിലെ ഹ്യൂ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. [2] മെൽബണിൽ നിന്നും വടക്കു-കിഴക്കായി ഏകദേശം 275 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യനം 21,650 ഹെക്റ്റർ വിസ്തീർണ്ണമുണ്ട്. ഹ്യൂം ഫ്രീവേയ്ക്കും അൽബറി-മെൽബൺ റെയ്ൽപ്പാതയ്ക്കും കുറുകെയായി ബീച്വർത്തിൽ നിന്നും പടിഞ്ഞാറേയ്ക്കും ചിൽറ്റലിനു പറിഞ്ഞാറേയ്ക്കും ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു. [1][2]

ചിൽറ്റേൺ-എംറ്റി പൈലറ്റ് ദേശീയോദ്യാനം
Victoria
Reedy Creek at Gladstone Track
ചിൽറ്റേൺ-എംറ്റി പൈലറ്റ് ദേശീയോദ്യാനം is located in Victoria
ചിൽറ്റേൺ-എംറ്റി പൈലറ്റ് ദേശീയോദ്യാനം
ചിൽറ്റേൺ-എംറ്റി പൈലറ്റ് ദേശീയോദ്യാനം
Nearest town or cityChiltern
നിർദ്ദേശാങ്കം36°07′59″S 146°36′04″E / 36.13306°S 146.60111°E / -36.13306; 146.60111
സ്ഥാപിതം30 ഒക്ടോബർ 2002 (2002-10-30)[1]
വിസ്തീർണ്ണം215.6 km2 (83.2 sq mi)[1]
Managing authoritiesParks Victoria
Websiteചിൽറ്റേൺ-എംറ്റി പൈലറ്റ് ദേശീയോദ്യാനം
See alsoProtected areas of Victoria
  1. 1.0 1.1 1.2 "Chiltern-Mt Pilot National Park Management Plan" (PDF). Parks Victoria (PDF). Melbourne: Victorian Government. 2008. Archived from the original (PDF) on 2016-03-04. Retrieved 8 April 2014.
  2. 2.0 2.1 Victoria’s National Parks Explorer’s Guide. Healesville: Parks Australia. 2001.