ചെറിയതോതിലുള്ള കച്ചവടമാണ് ചില്ലറക്കച്ചവടം. മൊത്തക്കച്ചവടക്കാരിൽനിന്ന് സാധനങ്ങൾ വാങ്ങിക്കുന്ന ചില്ലറക്കച്ചവടക്കാർ അത് ആവശ്യമുള്ള വ്യക്തികൾക്ക് (ഉപഭോക്താക്കൾക്ക്) ചെറിയ അളവിൽ വിതരണം ചെയ്യുന്നു .മൊത്തക്കച്ചവടക്കാരേയും ഉപഭോക്താക്കളേയും സംയോജിപ്പിക്കുന്ന ഘടകമാണ് ചില്ലറക്കച്ചവടക്കാർ .

പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ചില്ലറക്കച്ചവടം&oldid=3631274" എന്ന താളിൽനിന്ന് ശേഖരിച്ചത്