ചിലമ്പ്

(ചിലമ്പ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നൃത്തകലകളിൽ കാലിൽ അണിയുന്ന അലങ്കാര വസ്തുവാണ് ചിലമ്പ്‌. കണ്ണകിയുടെ കനകച്ചിലമ്പ് പ്രസിദ്ധമാണല്ലൊ ഇന്നും പ്രമുഖമായ പല അമ്പലങ്ങളിലും വാളും ചിലമ്പൂകളും ഉപയോഗത്തിലുണ്ട്. ചുവന്ന പട്ടിനു മുകളിൽ അരമണികെട്ടി വാളും ചിലമ്പുമായി ഉറഞ്ഞു തുള്ളുന്ന കോമരങ്ങൾ സിനിമകളിലും മറ്റും കണ്ടീട്ടുണ്ടാകുമല്ലൊ.

ചിലമ്പ്‌
"https://ml.wikipedia.org/w/index.php?title=ചിലമ്പ്&oldid=3694065" എന്ന താളിൽനിന്ന് ശേഖരിച്ചത്