ഒരിനം നെല്ല് ആണ് ചിറ്റേനി. പോഷകമൂല്യം ഏറെയുള്ള നെല്ലാണ് ഇത്[1]. ചിറ്റേനി ചൈനയിൽ നിന്നും വന്നതാണെന്നും പറയപ്പെടുന്നു[2].ഇത് മുണ്ടകൻ കൃഷിക്ക് ഉപയോഗിച്ചിരുന്നു[3].ഇത് ഔഷധഗുണമുള്ള നെല്ലിനമാണ്[4].

ചിറ്റേനി നെൽ വിത്ത്

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ചിറ്റേനി&oldid=2387996" എന്ന താളിൽനിന്ന് ശേഖരിച്ചത്