കയ്യൂർ സമരത്തെ പ്രമേയമാക്കി കന്നട എഴുത്തുകാരനായ നിരഞ്ജന [1], [2] എഴുതിയ നോവലാണ് ചിരസ്മരണ.

ചിരസ്മരണ
കർത്താവ്നിരഞ്ജന
ഭാഷകന്നട
സാഹിത്യവിഭാഗംനോവൽ
പ്രസിദ്ധീകരിച്ച തിയതി
1955

ഈ നോവൽ, കയ്യൂർ സമരത്തിന്റെ ചരിത്രം പറയുന്നതിലൂടെ കേരളത്തിലെ സ്വാതന്ത്ര്യസമരചരിത്രത്തിന്റേയും ജന്മിത്തത്തിനെതിരെയുള്ള കർഷകതൊഴിലാളിസമരത്തിന്റേയും പശ്ചാത്തലം വിവരിക്കുന്നു.

റഫറൻസുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചിരസ്മരണ&oldid=3088432" എന്ന താളിൽനിന്ന് ശേഖരിച്ചത്