ഒരു തമിൾ തിരകഥാകൃത്തും സംവിധായകനുമാണ് ചിമ്പുദേവൻ. തമിൾ ഹാസ്യതാരം വടിവേലു നായകനായ ഇമായ് അരസൻ 23ആം പുലികേശി എന്ന ബ്ലോക്ക്‌ബസ്റ്റ്ടെർ ചലച്ചിത്രം സംവിധാനം ചെയ്തത് ഇദേഹമാണ്.

chimbu devan
ജനനം23 November
തൊഴിൽFilm Director, Screenwriter
സജീവ കാലം2006 - present
ജീവിതപങ്കാളി(കൾ)Kalaivani

പത്രപ്രവർത്തനം

തിരുത്തുക

ആനന്ദവികടനിൽ കാര്ടൂനിസ്റ്റ് ആയാണ് ചിമ്പുദേവൻ ആദ്യജോലി തുടങ്ങിയത്.

സിനിമ ജീവിതം

തിരുത്തുക

തമിൾ സംവിധായകൻ ചേരൻറെ അസിസ്റ്റന്റ്‌ ആയാണ് സിമ്പുദേവൻ സിനിമയിൽ ജോലി തുടങ്ങിയത്.ശേഷം ഇമായ് അരസൻ 23ആം പുലികേശിയുടെ കഥ ശങ്കറിനോട് പറയുകയും ശങ്കറിന്റെ എസ് പിക്ചർ നിർമ്മിക്കുകയും ചെയ്തു.

സിനിമകൾ

തിരുത്തുക
വർഷം സിനിമ ഭാഷ Genre Notes
2006 ഇമായ് അരസൻ 23ആം പുലികേശി തമിഴ് ചരിത്രസിനിമ ബ്ലോക്ക്‌ബസ്റ്റ്ടെർ
2008 അറ എൻ 305ൽ കടവുൾ (Arai En 305-il Kadavul ) തമിഴ് ഫാന്റസി കോമഡി ഹിറ്റ്‌
2010 ഇരുമ്പ് കൊട്ട മുരട്ടു സിന്ഗം ( Irumbukkottai Murattu Singam) തമിഴ് കൌ ബോയ്‌ കോമഡി ഹിറ്റ്‌ [അവലംബം ആവശ്യമാണ്]
2014 ഒരു കണ്ണിയും മൂന്ന് കളവാണിയും ( Oru Kanniyum Moonu Kalavaniyum) തമിഴ് ഫാന്റസി കോമഡി ശരാശരി
2015 Puli തമിഴ് ആക്ഷൻ അട്വെന്ടുർ ഫാന്റസി കോമഡി

https://en.wikipedia.org/wiki/Chimbu_Deven

"https://ml.wikipedia.org/w/index.php?title=ചിമ്പുദേവൻ&oldid=3404955" എന്ന താളിൽനിന്ന് ശേഖരിച്ചത്