ചിന്ന ക്രിബല
മിങ് ചക്രവർത്തിമാരുടെ കാലത്ത് ഭീമൻ ചൈനീസ് ഉരുക്കൾ പതിവായി കോഴിക്കോട് സന്ദർശിച്ചിരുന്നു. ചൈനക്കാരുടെ വരവു നിലച്ച ശേഷവും പകുതി മലയാളിയും പകുതി ചൈനീസുമായ ഒരു വംശം കോഴിക്കോട് നിലനിന്നിരുന്നു. ഇവരെയാണ് ചിന്ന ക്രിബല എന്നു വിളിച്ചിരുന്നത്.[1]
കടൽക്കൊള്ളക്കാരനും നാവികനുമായ ചിനാലി ഈ വംശത്തിൽ പിറന്നവനാണ്. [2]