ചിന്ത പബ്ലിഷേഴ്സ്

ഒരു മലയാള പ്രസാധക സ്ഥാപനം

മലയാള പ്രസാധനരംഗത്തെ ഒരു മുൻനിര പ്രസാധക സ്ഥാപനമാണ് ചിന്ത പബ്ലിഷേഴ്‌സ്[അവലംബം ആവശ്യമാണ്].

ചിന്ത പബ്ലിഷേഴ്സ്
രൂപീകരണം1973 സെപ്തംബർ 23
തരംപ്രസാധക സ്ഥാപനം
ആസ്ഥാനംതിരുവനന്തപുരം, കേരളം,
 ഇന്ത്യ
വെബ്സൈറ്റ്http://www.chinthapublishers.com

ചരിത്രം

തിരുത്തുക
 
ചിന്ത പബ്ലിഷേഴ്സിന്റെ തിരുവനന്തപുരത്തെ ആസ്ഥാന മന്ദിരം

1973 സെപ്തംബർ 23 ന് പ്രവർത്തനമാരംഭിച്ചു[അവലംബം ആവശ്യമാണ്]. മൂവായിരത്തിലേറെ പുസ്തകങ്ങൾ പുറത്തിറക്കി[അവലംബം ആവശ്യമാണ്], പൊതുവായനക്കാരെയും വിദ്യാർത്ഥികളെയും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക പ്രവർത്തകരെയുമുദ്ദേശിച്ച് പ്രവർത്തിക്കുന്നു[അവലംബം ആവശ്യമാണ്]. സാമൂഹ്യനീതിക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള ബഹുജനമുന്നേറ്റങ്ങൾക്കു കരുത്തുപകരുകയെന്ന ലക്ഷ്യത്തോടെ യശശ്ശരീരനായ ഇ എം എസിന്റെ മുൻകൈയിലാണ് ചിന്ത പബ്ലിഷേഴ്‌സ് സ്ഥാപിക്കപ്പെട്ടത്[അവലംബം ആവശ്യമാണ്]. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ മുന്നോട്ടു കൊണ്ടുപോകുന്ന പുരോഗമനവായനയ്ക്കുവേണ്ടി ചിന്ത നിലകൊള്ളുന്നു[അവലംബം ആവശ്യമാണ്].

സംഭാവനകൾ

തിരുത്തുക

വൈജ്ഞാനിക സാഹിത്യത്തിലും ബാലസാഹിത്യത്തിലും ചിന്ത പുതിയ പുസ്തങ്ങൾ പ്രസിദ്ധീകരിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചിന്ത_പബ്ലിഷേഴ്സ്&oldid=3717431" എന്ന താളിൽനിന്ന് ശേഖരിച്ചത്