ജയചാമരാജേന്ദ്ര വൊഡയാർ സംസ്കൃതത്തിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ചിന്തയാമി ജഗദംബാം. ഹിന്ദോളം രാഗത്തിൽ ഝമ്പ താളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]

ജയചാമരാജ വൊഡെയാർ

ചിന്തയാമി ജഗദംബാം ചാമുണ്ഡാംബാം
ചിത്ത രഞ്ജന ദിവ്യ കാന്തി ചിത്പ്രഭാം
(ചിന്തയാമി)

അനുപല്ലവി

തിരുത്തുക

ചിരാമൃത വർഷ നയനാം ഹർഷ വർഷദാം
ചന്ദ്ര പ്രഭ സമ മന്ദഹാസ വദനാം
(ചിന്തയാമി)

തത്വ പ്രകാശകകാരകരൂപാം രഹദാത്മികാം
ജ്ഞാന തീർഥ ജ്യോതി സ്വരൂപാം
തുംബുരു നാരദാദി സേവിത ചരണാരവിന്ദാം
താന ലയ മൂർഛനയുത ഹിന്ദോള പ്രീതാം
(ചിന്തയാമി)

  1. "Carnatic Songs - cintayAmi jagadamba". Retrieved 2021-07-29.
  2. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  3. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  4. "Navarathri - Jayachamaraja Wodeyar Compositions - Dr. PPN". Retrieved 2021-07-29.
  5. "Royal Carpet Carnatic Composers: Jayacamaraaja WODeyaar". Retrieved 2021-07-29.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചിന്തയാമി_ജഗദംബാം&oldid=3612632" എന്ന താളിൽനിന്ന് ശേഖരിച്ചത്