ചിദഗ്നി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ചിദഗ്നിഎന്നത് മലയാളത്തിലെ ഒരു ആധ്യാത്മിക ത്രൈമാസികയാണ്. രാഷ്ട്രീയ സ്വയം സേവക് സംഘിൻറെ മുൻ ബൗദ്ധീക പ്രമുഖും, കേസരി വാരികയുടെ മുൻ പത്രാധിപരും, ഇപ്പോൾ ഭാരതീയ വിദ്യാ പ്രതിഷ്ടാനത്തിന്റെ കുലപതിയും ആയ ശ്രീ ടി ആർ സോമശേഖരൻ ആണ് ഇതിൻറെ പത്രാധിപർ.