മുത്തുസ്വാമി ദീക്ഷിതർ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കൃതിയാണ് ചിദംബരേശ്വരം. ഭിന്നഷഡ്ജം രാഗത്തിൽ ആദിതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2]

മുത്തുസ്വാമി ദീക്ഷിതർ

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

ചിദംബരേശ്വരം ചിന്തയാമി ശ്രീ
ശിവാനന്ദ ഗംഗാധരം മൃഗധരം

പല്ലവി തിരുത്തുക

ചിദാനന്ദ നടന പ്രകാശം
ശിവകാമവല്ലീ മനപ്രിയകരം

ചരണം തിരുത്തുക

വാസുകി പ്രമുഖാധ്യുപാസിതം
വാസുദേവ ഗുരു ഗുഹാദി വന്ദിതം
ഭാസ്കര ശശിശേഖരം ത്രിനേത്രം
ഭിന്നശഡ്ജരാഗനുത പ്രസിദ്ധം

അവലംബം തിരുത്തുക

  1. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  2. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
"https://ml.wikipedia.org/w/index.php?title=ചിദംബരേശ്വരം&oldid=3613192" എന്ന താളിൽനിന്ന് ശേഖരിച്ചത്