ഒരു മലയാളം വാരികയാണ് ചിത്രഭൂമി. കോഴിക്കോട് നിന്നാണ് ഇത് പ്രസിദ്ധീകരിക്കുന്നത്.[1] മാതൃഭൂമി പബ്ലിക്കേഷൻസ് ആണ് ഈ വാരിക പ്രസിദ്ധീകരിക്കുന്നത്. 1988ൽ ചിത്രഭൂമി പ്രസിദ്ധീകരണമാരംഭിച്ചു. [2]

ചിത്രഭൂമി (വാരിക)
ചിത്രഭൂമി (വാരിക)
പ്രസിദ്ധീകരിക്കുന്ന ഇടവേളവാരിക
തുടങ്ങിയ വർഷം1988
കമ്പനിമാതൃഭൂമി
രാജ്യംഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംകോഴിക്കോട്
ഭാഷമലയാളം
വെബ് സൈറ്റ്mathrubhumi.com

അവലംബം തിരുത്തുക

  1. https://books.google.com/books?id=LclscNCTz9oC&pg=PA491
  2. www.allresearchjournal.com/archives/2015/vol1issue9/PartK/1-9-114.pdf
"https://ml.wikipedia.org/w/index.php?title=ചിത്രഭൂമി_(വാരിക)&oldid=3991400" എന്ന താളിൽനിന്ന് ശേഖരിച്ചത്