ഇലകൾ തിന്നു ജീവിക്കുന്ന ചില പ്രത്യേക തരം ഈച്ച, ശലഭം, വണ്ട്‌ എന്നിവയുടെ ലാർവകളെയാണ് ചിത്രകീടമെന്നു പറയുന്നത്. ഇല-ഭക്ഷിക്കുന്ന പ്രാണികളിൽ ബഹുഭൂരിപക്ഷവും നിശാശലഭം, (ലെപിഡോപ്റ്റെറ), സോഫ്‌ളൈസ് (സിംഫൈറ്റ, ഒരുതരം കടന്നൽ), ഈച്ചകൾ (ഡിപ്റ്റെറ) എന്നിവയാണ്, എന്നിരുന്നാലും ചില വണ്ടുകളും ഈ സ്വഭാവം പ്രകടിപ്പിക്കുന്നു.

ഒരു തരം അലങ്കാരമരത്തിൽ (horse chestnut tree) ചിത്രകീട ആക്രമണം
ചിത്രകീടങ്ങളുടെ ചെറിയ ആക്രമണത്തിനിരയായ ഒരു ഇല
തക്കാളിച്ചെടിയിൽ
Phyllocnistis hyperpersea എന്നയിനം നിശാശലഭം  Persea borbonia ഇലയിൽ

ഇതും കാണുക

തിരുത്തുക
  • Agromyzidae (Leaf miner flies)
  • Pegomya hyoscyami (Spinach / beet leaf miner)
  • Douglasiidae (including Tinagma, the largest genus of Douglasiidae)
  • Gracillariidae
  • Nepticulidae
  • Horse-chestnut leaf miner (Cameraria ohridella)
  • Tenthredinidae (some species)
  • Tischerioidea (Trumpet leaf-miner moths)
  • Folivore

അവലംബങ്ങൾ

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചിത്രകീടം&oldid=3797019" എന്ന താളിൽനിന്ന് ശേഖരിച്ചത്