ചിങ്ങൻചിറ
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2023 ഡിസംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ചിങ്ങൻചിറ കൊല്ലംകോട് നിന്ന് ആറ് കിലോമീറ്റർ അകലെയാണ് ചിങ്ങൻചിറ സ്ഥിതി ചെയ്യുന്നത്. ഇതൊരു ചെറിയ ക്ഷേത്രമാണ് ഈ പ്രദേശത്തെ പ്രധാന ആകർഷണം ചില്ലകളാൽ സമൃദ്ധമായ ആൽമരങ്ങൾ കൊണ്ട് നിറഞ്ഞതാണ് ചിങ്ങൻചിറ പ്രതിഷ്ഠ കറുപ്പ് സ്വാമി എന്നാണ് അറിയപ്പെടുന്നത് ഇവിടെ നിന്നുള്ള സീതാർകുണ്ടിന്റെ കാഴ്ച അതിമനോഹരമാണ്.