ചിങ്കാങ്ഗസോറസ്
റ്റിറാനോസാറസ് കുടുംബത്തിൽ പെട്ടത് എന്ന് കരുതുന്ന ഒരു ദിനോസർ ആണ് . ഇവയുടെ ഫോസ്സിൽ ആയി ആകെ കിട്ടിയിടുള്ളത് ഒരു തോൾ പലക ആണ് യങ്ങ് സോങ്ങിയാൻ ഈ ഫോസ്സിൽ ഒരു അല്ലോസോറസമായി സാമ്യം ഉണ്ടെന്ന് കണ്ടെത്തിയത്. തെറാപ്പോഡ വിഭാഗം ആയ ഇവയുടെ മറ്റു ഫോസ്സിലുകൾ ഒന്നും കിട്ടിയിടില്ല . തെളിവ് കിട്ടാത്ത സാഹചര്യത്തിൽ ഇവയെ ഈ വിഭാഗത്തിലെ നോമെൻ ദുബിയം ആയി ആണ് കണക്കാക്കുന്നത്. ചൈനയിൽ നിന്നും ആണ് ഈ ഫോസ്സിൽ കണ്ടുകിട്ടിയിടുള്ളത്.
Chingkankousaurus Temporal range: Late Cretaceous
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Superfamily: | †Tyrannosauroidea |
Genus: | †Chingkankousaurus Young, 1958 |
Species: | †C. fragilis
|
Binomial name | |
†Chingkankousaurus fragilis Young, 1958
|
അവലംബം
തിരുത്തുക- Brusatte, S. L., Hone, D. W. E., and Xu, X. In press. "Phylogenetic revision of Chingkankousaurus fragilis, a forgotten tyrannosauroid specimen from the Late Cretaceous of China." In: J.M. Parrish, R.E. Molnar, P.J. Currie, and E.B. Koppelhus (eds.), Tyrannosaur! Studies in Tyrannosaurid Paleobiology. Indiana University Press, Bloomington, IN.
- Chingkankousaurus at DinoData