ചിക്കില
ഇന്ത്യയിൽ നിന്നും കണ്ടെത്തിയ ഒരിനം കാലില്ലാത്ത ഉഭയജീവിയാണ് ചിക്കില - Chikila. ചിക്കിലിഡേ എന്ന ഉഭയജീവി കുടുംബത്തിലാണ് ഇത് ഉൾപ്പെടുന്നത്. 2012 വരെ അഞ്ചു വർഷക്കാലയളവിൽ ഇന്ത്യയുടെ വടക്കു ഭാഗങ്ങളിൽ മലയാളി ഗവേഷകനായ എസ്.ഡി. ബിജു ഉൾപ്പെടുന്ന ഗവേഷണസംഘമാണ് ഇവയെ കണ്ടെത്തിയത്[1]. മണ്ണിനടിയിൽ കൂടുണ്ടാക്കി മുട്ടയിടുന്ന പെൺവിര 2 മുതൽ 3 മാസം വരെ മുട്ട വിരിയുവാനായി കാത്തിരിക്കുന്നു.
Indian caecilians | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | Chikilidae
|
Genus: | Chikila
|
അവലംബം
തിരുത്തുക- ↑ "പുതിയ ഉഭയജീവി കുടുംബം : ഡോ.ബിജുവിന്റെ കണ്ടെത്തൽ ലോകശ്രദ്ധയിലേക്ക് / മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-10-31. Retrieved 2012-02-22.