ചാൾസ് ലൂയിസ് അൽഫോൺസ് ലവെറാൻ
ചാൾസ് ലൂയിസ് അൽഫോൺസ് ലവെറാൻ (18 June 1845 – 18 May 1922) 1907ൽ നൊബ്വെൽ സമ്മാനം നേടിയ ഫ്രഞ്ചുകാരനായ ശരീരശാസ്ത്രജ്ഞൻ, പരാദങ്ങളായ പ്രോട്ടോസോവയിൽപ്പെട്ട ട്രിപനോസോമ പോലുള്ള ചെറുജീവികൾ കാരണമാണ് മലാറിയ, ട്രിപനോസോമിയാസിസ് എന്നീ പകരുന്ന ഉണ്ടാകുന്നതെന്ന് അദ്ദെഹം കണ്ടെത്തി.
Charles Louis Alphonse Laveran | |
---|---|
ജനനം | |
മരണം | 18 മേയ് 1922 Paris, France | (പ്രായം 76)
അന്ത്യ വിശ്രമം | Cimetière du Montparnasse 48°50′N 2°20′E / 48.84°N 2.33°E |
ദേശീയത | France |
കലാലയം | University of Strasbourg |
അറിയപ്പെടുന്നത് | Trypanosomiasis, malaria |
ജീവിതപങ്കാളി(കൾ) | Sophie Marie Pidancet |
പുരസ്കാരങ്ങൾ | Nobel Prize in Physiology or Medicine (1907) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Tropical medicine Parasitology |
സ്ഥാപനങ്ങൾ | School of Military Medicine of Val-de-Grâce Pasteur Institute |
1878ൽ അൾജീരിയായിലെ ജോലിചെയ്ത അദ്ദേഹം, തന്റെ പ്രധാന കണ്ടുപിടിത്തം അവിടേവച്ചു നടത്തി.