ചാൾസ് മേസൺ (ജീവിതകാലം: 1800-1853) ഒരു ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈനികനും പര്യവേക്ഷകനും ജയിംസ് ലെവിസ് എന്ന തൂലികാമത്തിൽ അറിയപ്പെട്ടിരുന്ന വ്യക്തിയുമായിരുന്നു. ഇന്നത്തെ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ സാഹിവാലിനടുത്തുള്ള ഹാരപ്പയിലെ പുരാതന നഷ്ടാവശിഷ്ടങ്ങൾ കണ്ടെത്തിയ ആദ്യ യൂറോപ്പുകാരനായിരുന്നു അദ്ദേഹം.

The Stupa Nb.2 at Bimaran, where the Bimaran reliquary was excavated. Drawing by Charles.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ചാൾസ്_മേസൺ&oldid=3257047" എന്ന താളിൽനിന്ന് ശേഖരിച്ചത്