ചാൾട്ടൻ ഹെസ്റ്റൺ

അമേരിക്കന്‍ ചലചിത്ര നടന്‍

ഓസ്കർ അവാർഡ് ജേതാവും, ഇന്നും ഇതിഹാസമായി പരിഗണിക്കപ്പെടുന്ന പല ഹോളിവുഡ് ചിത്രങ്ങളിലെ കേന്ദ്രകഥാപാത്രമായി അഭിനയിക്കുകയും ചെയ്ത ഒരു പ്രശസ്ത അമേരിക്കൻ സിനിമാ നടനാണ് ചാൾട്ടൺ ഹെസ്റ്റൺ (ജനനം: 4 October 1923 (or 1924) മരണം: 5 April 2008)

ചാൾട്ടൻ ഹെസ്റ്റൺ
Heston in 1963
ജനനം
John Charles Carter

(1923-10-04)ഒക്ടോബർ 4, 1923
മരണംഏപ്രിൽ 5, 2008(2008-04-05) (പ്രായം 84)
മരണ കാരണംPneumonia
അന്ത്യ വിശ്രമംSaint Matthew's Episcopal Church Columbarium
Pacific Palisades, California, U.S.
ദേശീയതAmerican
വിദ്യാഭ്യാസംNew Trier High School
കലാലയംNorthwestern University
തൊഴിൽActor, film director, activist
സജീവ കാലം1941–2003
ഉയരം6 അടി (1.829 മീ)*
ജീവിതപങ്കാളി(കൾ)Lydia Clarke (1944–2008; his death)
കുട്ടികൾFraser Clarke Heston (b. 1955)
Holly Ann Heston (b. 1961)
Military career
ദേശീയത United States of America
വിഭാഗം യുണൈറ്റഡ് സ്റ്റേറ്റ്സ് Army Air Forces
ജോലിക്കാലം1944–1946
പദവിStaff Sergeant
യുദ്ധങ്ങൾWorld War II

ടെൻ കമാൻഡ്മെന്റ്സ് എന്ന ചിത്രത്തിലെ മോശ, ബെൻ‌ഹർ എന്ന ചിത്രത്തിലെ ജൂത ബെൻ‌ഹർ , പ്ലാനറ്റ് ഓഫ് ഏപ്സ് എന്ന ചിത്രത്തിലെ കേണൽ ജോർജ് ടെയ്‌ലർ തുടങ്ങിയ വേഷങ്ങൾ അദ്ദേഹത്തെ ചലച്ചിത്രപ്രേമികൾക്കിടയിൽ പ്രിയങ്കരനാക്കി മാറ്റി.

"https://ml.wikipedia.org/w/index.php?title=ചാൾട്ടൻ_ഹെസ്റ്റൺ&oldid=1911804" എന്ന താളിൽനിന്ന് ശേഖരിച്ചത്