ചാർമാൻഡർ
ഒരു പോക്കിമോൻ ആണ് ചാർമാൻഡർ . ആദ്യം പ്രത്യക്ഷപെടുന്നത് നിറെണ്ടോയുടെ വീഡിയോ ഗെയിമിൽ ആണ് . ഈ കഥപാത്രത്തെ സൃഷ്ടിച്ചത് കെൻ സുഗിമൊരി എന്ന കഥാപാത്ര നിർമാതാവ് ആണ് . ചാർമാൻഡറുടെ വാലിന്റെ അറ്റത്ത് ഒരു തീ ജ്വാല ഉണ്ട്. ചാർമാൻഡരുടെ ആരോഗ്യം, മാനസിക അവസ്ഥ എന്നിവയ്ക്ക് അനുസരിച്ച് ഇതിന്റെ വലിപ്പം കൂടിയും കുറഞ്ഞും ഇരിക്കും.
ചാർമാൻഡർ | |
---|---|
Pokémon series കഥാപാത്രം | |
ആദ്യത്തെ ഗെയിം | Pokémon Red Version (Japanese: ポケットモンスター 赤 Pocket Monsters: Red) Pokémon Green Version (Japanese: ポケットモンスター 緑 Pocket Monsters: Green) Pokémon Blue Version (Japanese: ポケットモンスター 青 Pocket Monsters: Blue) |
രൂപകൽപ്പന ചെയ്തത് | Ken Sugimori |
ശബ്ദം കൊടുക്കുന്നത് (ഇംഗ്ലീഷിൽ) | Michael Haigney Emily Williams (Pokémon Mystery Dungeon special) |
ശബ്ദം കൊടുക്കുന്നത് (ജാപ്പനീസിൽ) | Shin-ichiro Miki (Ash's) Yūji Ueda (Ritchie's) Daisuke Sakaguchi (PMD special) |
പരിണാമം
തിരുത്തുകപ്രധാനമായും മൂന്ന് ഘട്ടങ്ങളിൽ ആണ് പരിണാമം . ചാർമാൻഡർ>ചാർമിലിയോൻ >ചാറിസാർഡ ഇതാണ് അന്ത്യ രൂപം .
രൂപകല്‌പനയും സ്വഭാവവിശേഷതയും
തിരുത്തുകപോക്കിമോൻ വീഡിയോ ഗെയിം തുടങ്ങിയ സമയത്ത് തന്നെ ഉള്ള ഒരു കഥാപാത്രം ആണ് ഇവ. ആദ്യ പോക്കിമോൻ ഗെയിം ആയ റെഡ് ആൻഡ് ഗ്രീനിൽ ഇവ ഉണ്ട് . [1][2] ജാപ്പനീസ് പേര് ഹിടോകൈജ് എന്നാണ് , പിൽകാലത്ത് മറ്റു രാജ്യങ്ങളിലും പ്രതേകിച്ച് അമേരികയിലേക്ക് ഗെയിം വ്യാപിച്ചപ്പോൾ അർത്ഥമുള്ള രൂപത്തിന് യോജിക്കുന്ന പേരുകൾ എല്ലാ പോക്കിമോനും ഇടാൻ തുടങ്ങി അങ്ങനെ ആണ് എന്ന പേര് കിട്ടിയത് . പേരിന്റെ ഭാഗികമായ അർഥം കത്തിയത് എന്നാണ്.[3]
അവലംബം
തിരുത്തുക- ↑ Staff. "2. 一新されたポケモンの世界". Nintendo.com (in ജാപ്പനീസ്). Nintendo. p. 2. Retrieved 2010-09-10.
- ↑ Stuart Bishop (2003-05-30). "Game Freak on Pokémon!". CVG. Archived from the original on 2008-02-08. Retrieved 2008-02-07.
- ↑ Chua-Euan, Howard (November 22, 1999). "PokéMania". TIME. Archived from the original on 2008-09-13. Retrieved 2008-09-15.