ചാസാർതൊൽതേഷ്
തെക്കേ ഹംഗറിയിലെ മഹാദക്ഷിണപ്രദേശത്തുള്ള Bács-Kiskun -ലെ ഒരു ഗ്രാമമാണ് ചാസാർതൊൽതേഷ് (Császártöltés).
Császártöltés Tschaasartet/Kaiserdamm | |
---|---|
Coordinates: 46°25′N 19°11′E / 46.417°N 19.183°E | |
Country | ഹംഗറി |
County | Bács-Kiskun |
• ആകെ | 82.06 ച.കി.മീ.(31.68 ച മൈ) |
(2005) | |
• ആകെ | 2,662 |
• ജനസാന്ദ്രത | 32.43/ച.കി.മീ.(84.0/ച മൈ) |
സമയമേഖല | UTC+1 (CET) |
• Summer (DST) | UTC+2 (CEST) |
Postal code | 6239 |
ഏരിയ കോഡ് | 78 |
ഹംഗറിയിലുള്ള ക്രൊയേട്ടുകൾ ഈ ഗ്രാമത്തെ തേച്ചിസ് അല്ലെങ്കിൽ തോച്ചിസ് എന്നു വിളിക്കുന്നു.[1] ഹംഗറിയിലുള്ള ജർമൻകാർ ഈ ഗ്രാമത്തെ ചാർസെറ്റ് അല്ലെങ്കിൽ കൈസർഡാം എന്നാണ് വിളിക്കുന്നത്.
ഭൂമിശാസ്ത്രം
തിരുത്തുകഈ ഗ്രാമത്തിന്റെ വിസ്ത്രീർണ്ണം 82.06 കി.m2 (32 ച മൈ) -വും ജനസംഖ്യ 2,662 -ഉം ആണ് (2005).
അവലംബം
തിരുത്തുക- ↑ (in Croatian) "Folia onomastica croatica 14/2005". (462 KB) Živko Mandić: Hrvatska imena naseljenih mjesta u Madžarskoj,