രാമവർമ്മയ്ക്കു ശേഷം കേരളവർമ്മ (1746-1749)യൂം രാമവർമ്മ (1749-1760)യും നാടുവാണു.രാമവർമ്മയുടെ കാലത്ത് ചാഴൂർ ശാഖയിലെ അംഗങ്ങൾ പെരുംബടപ്പുമൂപ്പിൽ സ്ഥാനം പുനംസ്ഥാപിക്കണമെന്ന് പ്രക്ഷോപണം കൂട്ടി.കുറേ മുംബ ചില സന്ദർഭങ്ങളിൽപ്പെട്ട് അവർ ആ സ്ഥാനം കെെവെടിഞ്ഞതായിരുന്നു സംഭവം

"https://ml.wikipedia.org/w/index.php?title=ചാഴൂർകലഹം&oldid=3350344" എന്ന താളിൽനിന്ന് ശേഖരിച്ചത്