ത്യാഗരാജസ്വാമികൾ ആരഭിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ചാല കല്ലലാഡു.

ചാല കല്ലലാഡു കൊന്ന സൗഖ്യമേമിരാ

അനുപല്ലവി

തിരുത്തുക

കാലമു പോനു മാട നിലുചുനു
കല്യാണരാമ നാതോ

തല്ലി തണ്ഡ്രി നേനുണ്ഡ തക്കിന ഭയമേലരായനി
പലുമാരു നീവെന്തോ ബാസലു ചേസി
ഇലലോ സരി വാരലലോ എന്തോ ബ്രോചുചുണ്ഡി
പെദ്ദലതോ ബൽകി മെപ്പിഞ്ചി ത്യാഗരാജുനിതോ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചാല_കല്ലലാഡു&oldid=3737962" എന്ന താളിൽനിന്ന് ശേഖരിച്ചത്